അടൂർ: ചാത്തന്നൂപുഴ കളീക്കൽ കുട്ടപ്പനാചാരിയുടെ ഭാര്യ കെ. കമലമ്മ (73)നിര്യാതയായി. സംസ്‌കാരം ഇന്ന് 10:30 ന്. മക്കൾ:ശ്രീകുമാരി,അരവിന്ദ്, രാജേഷ്. മരുമക്കൾ: അജയകുമാർ, ജിഷ, സുമി.