തിരുവല്ല: മഞ്ഞാടി പര്യാരത്ത് താഴ്ചയിൽ പരേതനായ കുഞ്ഞൂട്ടിയുടെ ഭാര്യ അന്നമ്മ (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സജു, ശാന്തി, റെജി, റിയ.