റാന്നി: വടശേരിക്കര ന്യു ഇന്ത്യ ദൈവസഭ സെന്റർ കൺവെൻഷൻ ഇന്നു മുതൽ ഏഴ് വരെ വടശേരിക്കര ഇലക്ട്രിസിറ്റി ഓഫീസിന് സമീപം പെനിയേൽ നഗറിൽ നടക്കും.