മലയാലപ്പുഴ: കോഴികുന്നം കല്ലിടുക്കിൽ കുടുംബയോഗ വാർഷിക സംഗമം 15ന് രാവിലെ 9 മുതൽ മലയാലപ്പുഴ പൊതീപ്പാട് എസ്.എൻ.ഡി.പി സ്കൂൾ അങ്കണത്തിൽ നടക്കും. ഇതോടനുബന്ധിച്ചുള്ള സംയുക്ത കമ്മിറ്റി യോഗം കോട്ടവാതുക്കൽ ആഷ്ലിയുടെ വസതിയിൽ ചേർന്നതായി സെക്രട്ടറി ബാബുസേന പണിക്കർ അറിയിച്ചു.