എഴുമറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം സ്‌പോൺസർ എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ഇടുവിനാ പൊയ്കയിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ ഷിബു പ്രേംലാലിന് കേരളകൗമുദി പത്രം കൈമാറി നിർവഹിക്കുന്നു. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ , സ്‌കൂൾ സീനിയർ അസിസ്റ്റന്റ് അനിതാ പി. നാരായണൻ, അദ്ധ്യാപകൻ സി. സന്തോഷ്, സ്റ്റാഫ് സെക്രട്ടറി മോൻസി കുര്യൻ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ സുനിൽ, ഷിഹാബുദ്ദീൻ എന്നിവർ സമീപം.