കടമ്മനിട്ട: ഓലിച്ചിറയ്ക്കൽ (വഴിത്താനം) ഒ.ജി.രാജൻ സിന്ധു ദമ്പതികളുടെ മകൾ ഐശ്വര്യയും മല്ലശേരി മുരുപ്പേൽ വീട്ടിൽ എം സുരേഷ്, പുഷ്പത ദമ്പതികളുടെ മകൻ സജിലേഷ് എം.എസും കടമ്മനിട്ട സെന്റ് ജോൺസ് കാത്തലിക് ഓഡിറ്റോറിയത്തിൽ വിവാഹിതരായി