പുതുശ്ശേരി: കണ്ണമല അഞ്ചിലവുങ്കൽ പരേതനായ തോമസ് വർഗീസിന്റെ ഭാര്യ സാറാമ്മ (ചിന്നമ്മച്ചി96) നിര്യാതയായി. സംസ്‌കാരം നാളെ 12 ന് കല്ലൂപ്പാറ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. പരേത വയലത്തല ചക്കുതറ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞൂഞ്ഞമ്മ, വിൽസൺ, സജി, പരേതയായ വത്സ. മരുമക്കൾ: സൂസി, ഓമന, പരേതരായ പെരുമ്പെട്ടി തേക്കനാൽ കുഞ്ഞുമോൻ, പുതുശ്ശേരി പന്നിക്കോട്ട് ജോർജ്ജുകുട്ടി.