05-sob-pa-abraham
പി.എ. എബ്രഹാം

കറുകച്ചാൽ: മല്ലപ്പള്ളി ആനിക്കാട് പാലക്കാമണ്ണിലായ പാറേൽ മാരിക്കൽ റേഷൻ കട ഉടമ പി.എ. എബ്രഹാം (ജോയിക്കുട്ടി 64) നിര്യാതനായി.സംസ്‌കാരം പിന്നീട്. ഭാര്യ :ലീലാമ്മ മാങ്ങാനം കരിമ്പിൽ കുടുംബാംഗമാണ്. മകൻ: അനീഷ് (പാറ്റ്‌ന).