പന്തളം: വീട് നിർമ്മാണത്തിന് ആനുകൂല്യം നൽകിയതുമായി ബന്ധപ്പെട്ട് സി..പി.എമ്മും ബി.ജെ.പിയും ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ടീയപ്രേരിതമാണെന്ന് പന്തളം നഗരസഭ കൗൺസിലർ പന്തളം മഹേഷ് പറഞ്ഞു. സി.പി.എം ഭരിക്കുന്ന കുരമ്പാല സർവീസ് സഹകരണ സംഘമാണ് വീടിന് സാമ്പത്തിക സഹായം നൽകിയത്. നഗരസഭയിൽ നിന്നു വ്യക്തിഗത ആനുകൂല്യങ്ങൾ നൽകുന്നതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണ്,