പന്തളം:കുരമ്പാല കരമേൽ (സോപാനം) സോമരാജൻ നായരുടെ മകൻ സന്തോഷ് കുമാർ (40) കുവൈറ്റിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രജനി. മകൾ: ദേവനന്ദ