05-sob-thankappan-n
തങ്കപ്പൻ .എൻ

നാരങ്ങാനം:വലിയകുളം പള്ളിയമ്പിൽ തങ്കപ്പൻ .എൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: ബൈജു, ബിന്ധ്യ, സന്ധ്യ. മരുമക്കൾ: പ്രസീത, ബിനേഷ്, വിനോജ്.
സഞ്ചയനം 9ന് രാവിലെ 8 ന്.