gheevr
ഗീവർഗീസ്

അടൂർ: പെരിങ്ങനാട് ചരുവിളയിൽ ഗീവർഗീസ് (അനിയൻ,56) നിര്യാതനായി.സംസ്കാര ശുശ്രൂഷ നാളെ ഉച്ചക്ക് ഒന്നിന് പെരിങ്ങനാട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ .ഭാര്യ: കുടശനാട് മേട്ടിൽ കുടുംബാംഗം ഷീബ. മക്കൾ:സ്നേഹ,സോനാ.