05-aashima-ramesh
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ആഷിമ രമേശ് (സംസ്കൃത ഉപന്യാസം,ഹയർ സെക്കൻഡറി വിഭാഗം), മേഘ രമേശ് (ശാസ്ത്രീയ സംഗീതം ,ഹയർ സെക്കൻഡറി വിഭാഗം), നവനീത് എസ്. (സംസ്കൃത ഗാനാലാപനം,ഹൈസ്കൂൾ വിഭാഗം). എല്ലാവരും എസ്. എൻ. വി. എച്ച്. എസ്. എസ്. അങ്ങാടിക്കൽ തെക്ക്