തെങ്ങമം: തോട്ടുവാ ആക്കിനാട്ട് വീട്ടിൽ വാസുദേവക്കുറുപ്പ് (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനിയമ്മ. മക്കൾ: ആനന്ദവല്ലി, അനിത. മരുമക്കൾ: പരേതനായ സുമോഹനൻ നായർ, സത്യൻപിള്ള.