kob-gorgkuty
ജോർജുകുട്ടി മാത്യു

തൃക്കൊടിത്താനം : വെട്ടികാട് കന്യാകോണിൽ ജോർജുകുട്ടി മാത്യു (64) നിര്യാതനായി. ഭാര്യ : കാഞ്ഞൂപ്പമ്പിൽ ചക്രപ്പുരയ്ക്കൽ ലാറ്റോമ്മ. സംസ്കാരം ഇന്ന് 2.30 ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ.