kob-sheela
ഷീല

വള്ളിച്ചിറ : പാറയ്ക്കൽ അപ്പുക്കുട്ടന്റെ (എസ്.എൻ.ഡി.പി യോഗം വള്ളിച്ചിറ ശാഖാ ഭരണസമിതിയംഗം) ഭാര്യ ഷീല അപ്പുക്കുട്ടൻ (53) നിര്യാതയായി. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം മുൻ കൗൺസിലറാണ്. പാലാ ചെത്തിമറ്റം കുമ്മിണിയിൽ കുടുംബാംഗം. മക്കൾ : ആശാമോൾ, അനുമോൾ. മരുമകൻ : ജിഷ്ണു വെളിച്ചപ്പാട്ട്. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.