kob-mathew
മാത്യു ദേവസ്യ

ഇത്തിത്താനം : കണ്ണന്തറ മാത്യു ദേവസ്യ (ജോസ് മോൻ, പി.ഡബ്ല്യു.ഡി കോൺട്രാക്ടർ-55) നിര്യാതനായി. ഭാര്യ : വത്സമ്മ പാറമ്പുഴ കാഞ്ഞിരപ്പള്ളി കുടുംബാംഗം. മകൻ : ഡോൺ (സിറ്റാ ഡെൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥി റാന്നി). സംസ്കാരം ഇന്ന് 3 ന് പൊടിപ്പാറ തിരുക്കുടുംബ ദേവാലയത്തിൽ.