kob-john
പി.എം ജോൺ

നെടുകുന്നം : പുറത്തേമഠത്തിൽ പി.എം ജോൺ (യോഹന്നാച്ചൻ-67) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി ഈറക്കൽ വായ്പ്പൂര്. മക്കൾ : ജുബിൻ (ദുബായ്), ജുണി (തൃശൂർ). മരുമക്കൾ : ഹണിമോൾ തോമസ്, സൈജു ടി.ജെ. സംസ്കാരം ഇന്ന് 4 ന് നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറാനോ പള്ളിയിൽ.