kob-sreedharan
ആർ.ശ്രീധരൻ

ചങ്ങനാശേരി : കൊടിനാട്ടുംകുന്ന് പുത്തൻ വീട്ടിൽ ആർ.ശ്രീധരൻ (70) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ ശ്രീധരൻ. മക്കൾ : ശ്രീലത, ശ്രീലേഖ. മരുമക്കൾ : ശിവദാസൻ, ഉദയൻ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.