പെരിങ്ങര: ഗണപതിപറമ്പിൽ പരേതനായ ജി. കെ.കേശവന്റെ ഭാര്യ ഭാരതി (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: മധു, അജിത, ബിജു, അജി. മരുമക്കൾ: ഷിൽജി, അനിരുദ്ധൻ, ബീന, മധു.