കോഴഞ്ചേരി: തേവർവേലിൽ കൈതവന റിവർവ്യൂവിൽ കെ.ടി. കുര്യന്റെ ഭാര്യ ശോശാമ്മ(89) നിര്യാതയായി. സംസ്‌കാരം പിന്നിട്. അയിരൂർ കുടുംബാംഗമാണ്. മക്കൾ: കുര്യൻ തോമസ് (ദോഹ), ഡെയ്‌സി, ജോളി. മരുമക്കൾ: ആനി(ദോഹ), സൗത്ത് പറവൂർ തോട്ടുകര സാബു ടി.ജോൺ, തിരുവല്ല കുറ്റപ്പുഴ തോപ്പിൽ രാജൻ ജേക്കബ്.