തോട്ടപ്പുഴശ്ശേരി: അമ്പാട്ട് എ.കെ.ജോണിന്റെയും എലിയാമ്മയുടെയും മകൻ ജിനേഷ് ജെ.ജോൺ (42) നിര്യാതനായി. സംസ്‌കാരം ഇന്ന് 10:30 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മാരാമൺ മാർത്തമറിയം ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ചെറുകോൽ മുണ്ടോട്ടിക്കൽ കവിത മറിയം. മക്കൾ: ലിൻഡ എൽസ ജോൺ, ലിനു ജോൺ.