പത്തനംതിട്ട: അഴൂർ ആശാരി പറമ്പിൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ ദേവകിയമ്മ (99) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജമ്മ, ശ്രീധരൻ, മോഹനൻ, സോമൻ, ശിവൻകുട്ടി, സുരേന്ദ്രൻ, പ്രസാദ്. മരുമക്കൾ: ഓമന, വിജയമ്മ സോമൻ, അനിതാ, പുഷ്പ, ഉഷ, പരേതനായ ഗോപി ആചാരി, വിജയമ്മ.