നാരങ്ങാനം: വലിയകുളം പള്ളിയമ്പിൽ എൻ.തങ്കപ്പൻ (74) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: വൽസല. മക്കൾ: ബൈജു, ബിന്ധ്യ, സന്ധ്യ. മരുമക്കൾ: പ്രസീത, ബിനേഷ്, വിനോജ്.സഞ്ചയനം തിങ്കൾ 8 ന്.