അയിരൂർ: ഇടത്രാമൺ താഴത്തേ കിഴക്കേതിൽ സോമശേഖരൻ നായർ (39) നിര്യാതനായി. സംസ്‌കാരം ഇന്ന് 1:30 ന്.ഭാര്യ: അർച്ചന (കുവൈത്ത്).മകൾ: ശിവാനി.