06-sob-ponnamma
പൊന്നമ്മ

എഴുമറ്റൂർ:ശൗര്യമാങ്കൽ അരവിന്ദാക്ഷന്റെ ഭാര്യ പൊന്നമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: സുനിത അരവിന്ദ്, മനോജ്. മരുമക്കൾ: പ്രസാദ്, ജയശ്രീ മനോജ്.