തിരുവല്ല: കവിയൂർ മേക്കുന്നിൽ നളന്ദയിൽ എം.കെ. നടരാജൻ (73) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11.30ന് ആഞ്ഞിലിത്താനം വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മക്കൾ: സുരാജ്, സുനോജ്. മരുമക്കൾ: ആഞ്ചല, അമ്പിളി.