കല്ലൂപ്പാറ: മൂത്തേടത്ത് വള്ളോംതറയിൽ വിന്നീസ് ഫുട്ട് വെയർ ഉടമ വി. എ. കുരുവിള (അച്ചൻകുഞ്ഞ് - 63) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഐവി അന്ന കുരുവിള കറിക്കാട്ടൂർ ഉള്ളിരിക്കൽ കുടുംബാംഗമാണ്. മക്കൾ: വിൻ കുരുവിള, ഫെബിൻ. മരുമക്കൾ: സനില, റിറ്റി.