06-crime

പന്തളം: കുട്ടികൾ ഉണ്ടാകുന്നതിനായി പ്രാർത്ഥന ശുശ്രൂഷ നടത്തുന്നതിന്റെ പേരിൽ അടൂർ സ്വദേശിയായ യുവതിയെ ലൈംഗികമായി പീഡി​പ്പിച്ചെന്ന പരാതിയിൽ പൂഴിക്കാട് മണപ്പുഴ യോഹന്നാൻ (അ​പ്പച്ചൻ-90) നെ പന്തളം പൊലിസ് അറസ്റ്റുചെയ്തു.