കുന്നന്താനം. വള്ളോക്കുന്നു പാറക്കപടവിൽ നാരായണൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പരേതയായ ചന്ദനപ്പറമ്പിൽ സരോജിനിയമ്മയാണ് ഭാര്യ.മക്കൾ :സുധ,സുശീലൻ,സുനിൽ,സുജ മരുമക്കൾ :അനിയൻ,ബിന്ദു,സിന്ധു,സതീശൻ