06-sob-a-t-joseph
എ.റ്റി. ജോസഫ്

മല്ലപ്പള്ളി: ആലകുളത്തിൻ എ.റ്റി. ജോസഫ് (80) നിര്യാതനായി. സംസ്‌കാരം ശനി 11.30 ന് ട്രിനിറ്റി ചർച്ചിന്റെ മൂശാരിക്കവല ചെങ്കല്ലിലുള്ള സെമിത്തേരിയിൽ.ഭാര്യ: ലീലാമ്മ ജോസഫ് .മകൾ: മിനി ജോസഫ്. മരുമകൻ: ജോസ്.