06-sob-ammini
അമ്മിണി

വള്ളിക്കോട് കോട്ടയം: കളർ നിൽക്കുന്നതിൽ വീട്ടിൽ റിട്ട. ഫിഷറീസ് വകുപ്പ് അസി.ഡയറ​ക്ടർ കെ. കെ. വാസുവിന്റെ ഭാര്യ അമ്മിണി (72) നിര്യാതയായി. സഹോദരങ്ങൾ: ലക്ഷ്മി, എം. എൻ. ഗോപി (കേരളകൗമുദിഫ്‌ളാഷ് കോന്നി ഏജന്റ് ) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.ന് വീട്ടുവളപ്പിൽ നടക്കും.