റാന്നി: നെല്ലിക്കമൺ കണ്ണംകുളം വീട്ടിൽ ( വെട്ടിമല) സെബാസ്റ്റ്യൻ ചാക്കോ (68) നിര്യാതനായി.സംസ്‌കാരം ഇന്ന് 11:30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കളമ്പാല സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: മിനി, സിനി, സീന, സിജി. മരുമക്കൾ: ബിജു,അജനി സിൻഹ, മോനച്ചൻ, അനീഷ്.