കടമ്മനിട്ട: നാരകത്തിനാൽ കുഴിയിൽ എൻ.ആർ.ഗോപാലകൃഷ്ണൻ നായർ (80) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: പരേതയായ അമ്മിണിയമ്മ. മക്കൾ: കൃഷ്ണകുമാർ,കവിത. മരുമക്കൾ: രഞ്ജിനി, ശശികുമാർ.