കുമ്പനാട് :താഴത്തെക്കുറ്റ് വർഗീസ്.ടി. എബ്രഹാം (ബാബു 63)യുഎസിൽ നിര്യാതനായി .സംസ്‌കാരം പിന്നീട് .ഭാര്യ:ഷൈനി. മക്കൾ: ഷിബിൻ ,നിബിൻ, കെസിയ.