കുമ്പളാംപൊയ്ക: തലച്ചിറ എബനേസർ ഹൗസിൽ എൻ. മോഹനൻ (62) നിര്യാതനായി.സംസ്‌കാരം ഇന്ന് 12:30ന് വടശ്ശേരിക്കര ഐപിസി ഹെബ്രോൺ സഭാ സെമിത്തേരിയിൽ. ഭാര്യ :ആനന്ദവല്ലി. മകൾ: റീന .മരുമകൻ :ഫാ. ബിജു തോമസ് (ബിലീവേഴ്‌സ് ചർച്ച്,കോഴഞ്ചേരി).