07-sob-thankamma-pk
തങ്കമ്മ പി. കെ.

ഓമല്ലൂർ: പന്ന്യാലി മുല്ളശ്ശേരിൽ പരേതനായ വാസുപണിക്കരുടെ ഭാര്യ തങ്കമ്മ പി. കെ. (95) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ശശിധരൻ, വിദ്യാധരൻ, പുഷ്പാധരൻ, മുരളീധരൻ. മരുമക്കൾ: പൊന്നമ്മ, രമണി, കനകമ്മ.