തിരുവല്ല: കാർഷിക സർവകലാശാലയുടെ കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ സ്‌കിൽഡ് അസിസ്റ്റന്റ് ഒഴിവിലേക്ക് അഭിമുഖം 9ന് രാവിലെ പത്തിന് ഓഫീസിൽ നടക്കും.18നും 36നും (നിയമാനുസൃത ഇളവ് ലഭിക്കും) മദ്ധ്യേ പ്രായമുള്ള എം.എസ്‌സി മൈക്രോ ബയോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.ദിവസം 630രൂപ പ്രകാരം പരമാവധി 17,025 ഒരു മാസം ലഭിക്കും.കൂടുതൽ വിവരങ്ങൾ പ്രവൃർത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ്. ഫോൺ: 0469 2604181.