07-sob-kkvilasini
കെ. കെ. വിലാസിനി

നാരങ്ങാനം: പരിയാരം കിഴക്ക് തുണ്ടത്തിൽ സുനിൽ സദനത്തിൽ പരേതനായ എം. കെ. സോമസുന്ദരന്റെ (റിട്ട. സി ആർ. പി. എഫ്.) ഭാര്യ കെ. കെ. വിലാസിനി (72) ഭോപ്പാലിൽ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുനിൽകുമാർ (ഭോപ്പാൽ), സുനീഷ് (ഭോപ്പാൽ), സുനിജ (മുംബൈ). മരുമക്കൾ: അനുജ, സന്തോഷ് കുമാർ.