കുറ്റൂർ: തെങ്ങേലി ഉഷസ് (കണ്ണാട്ടിൽ) പരേതനായ കെ.എൽ. പുരുഷോത്തമന്റെ ഭാര്യ ശാരദ (77) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: പി. ഉഷ, കെ.പി. ഉമേഷ് (ടി.ടി.ഐ, സതേൺ റെയിൽവേ കൊല്ലം), കെ.പി. രജേഷ് (ബിസിനസ്). മരുമക്കൾ: അനിൽകുമാർ ആമ്പാടിയിൽ, ജി. ഷീജ, ജ്യോതിമോൾ.