കുന്നന്താനം: വള്ളിക്കാട് പരേതനായ ദാമോദരൻ നായരുടെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ, വിജയൻ നായർ, സരസ്വതിയമ്മ, ലളിതാമ്മ, വത്സമ്മ. മരുമക്കൾ: ശിവദാസൻനായർ, വത്സല വിജയൻ,രാജപ്പൻ നായർ, ശശികുമാർ, പങ്കജാക്ഷൻ നായർ.