മല്ലപ്പള്ളി​ ആനിക്കാട് പാലയ്ക്കാമണ്ണിലായ പാറേൽ മാരിക്കൽ റേഷൻ കട ഉടമ നിര്യാതനായ പി.എ. എബ്രഹാം (ജോയിക്കുട്ടി​ 64) ന്റെ സംസ്‌കാരം നാളെ1.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ.