മല്ലപ്പള്ളി ഈസ്റ്റ്:മണ്ണിൽ പരേതരായ എം.കെ. ഈപ്പന്റെയും ഏലിയാമ്മയുടെയും മകൾ അമ്മിണി ഈപ്പൻ (62) നിര്യാതയായി. സംസ്‌കാരം പിന്നീട്.