കല്ലൂപ്പാറ : അടുക്കുവേലീൽ മേലേക്കുറ്റ് കൂനംമുരുപ്പേലായ ഇട്ടി ഈശോ (തമ്പി​ 72) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ :കുഞ്ഞമ്മ കിക്കൊഴുർ ആലിങ്കൽ കുടുംബാംഗമാണ്. മക്കൾ :ഷീന (കാനഡ), ഷിം, ഷിനു (കുവൈറ്റ്). മരുമക്കൾ: ലൈജു (കാനഡ), ലിജിനി, റീനാ.