തിരുവല്ല: കറ്റോട് വാഴുവേലിൽ റിട്ട. അഡിഷണൽ കമ്മീഷണർ ടി.ജി. രാമചന്ദ്രകുറുപ്പിന്റെ ഭാര്യ ടി. വസുമതിയമ്മ (റിട്ട. അദ്ധ്യാപിക കവിയൂർ എൻ.എസ്.എസ് സ്കൂൾ 80) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ആർ. സതീഷ് ചന്ദ്ര (സൗദി), ആർ.പ്രീത (എൻ.എസ്.എസ് സ്കൂൾ ശാസ്തമംഗലം), ആർ.പ്രീയ (യു.എസ്.എ ), ആർ.സുരേഷ് ചന്ദ്ര. മരുമക്കൾ: എസ്. ലേഖ (സൗദി), പരേതനായ സഞ്ജീവ് (ചീഫ് ആർക്കിടെക്ട്), രാജേഷ് (യു.എസ്.എ), എസ്.ഗീത (അക്കൗണ്ടന്റ്, ഗ്രാമപഞ്ചായത്ത്, കോഴഞ്ചേരി).