പന്തളം: വിമുക്തഭടൻ മങ്ങാരം പുത്തൂരേത്ത് സന്ധ്യാലയത്തിൽ ശാന്തൻപിള്ള പി. പി. (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തിരുവല്ല വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ: പരേതയായ സരളാ ശാന്തൻ. മക്കൾ: സൗമ്യ, സന്ധ്യ. മരുമക്കൾ: സന്തോഷ് (അടൂർ), അനീഷ് (തായ്ലൻഡ്).