മോഹിനിയാട്ടത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടും മന്നം കലാമേളയിൽ ഒന്നാം സ്ഥാനവും നേടിയ ശ്രുതി ശശിധരൻ. പന്തളം എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്. പന്തളം മോഡൽ കോളേജ് പ്രിൻസിപ്പലായിരുന്ന ശശിധരന്റെയും അജിതയുടെയും മകളാണ്.