റാന്നി: പി.ജെ.ടി ട്രസ്റ്റ്, സിസ്റ്റർ ഹ്യത്തുണ ഫൗണ്ടേഷൻ,വേൾഡ് മലയാളി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പി.ജെ.ടി ഹാളിൽ നടത്തപ്പെടുന്ന സൗജന്യ തയ്യൽ, കമ്പ്യൂട്ടർ കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. 18നും 45നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം അങ്ങാടി പി.ജെ.ടി ഓഫീസിൽ ലഭിക്കും.