പന്തളം: പന്തളം നഗരസഭയിലെ ജനദ്രോഹ നടപടികളും അഴിമതിയും അവസാനിപ്പിക്കണമെന്ന് ആർ, ടി, ഐ. ഫെഡറേഷൻ പന്തളം മുനിസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് എം.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു.പി.കെ.ചന്ദ്രശേഖരപിളള, കെ.കമലാസനൻ പിള്ള.കെ.എസ്. നീലകണ്ഠൻ .റ്റി.വൈ.മാത്യൂ. സുഗതകുമാരി എന്നിവർ പ്രസംഗിച്ചു.