പത്തനംതിട്ട: ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംസ്കൃത വിഭാഗത്തിലേക്ക് ഗസ്റ്റ് അദ്ധ്യാപകന്റെ ഒഴിവുണ്ട്. 16ന് രാവിലെ 11ന് കോളേജിൽ അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കോട്ടയത്തോ കാെല്ലത്തോ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഒാഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. നെറ്റ് പാസായവരുടെ അഭാവത്തിൽ മാത്രമേ മറ്റുളളവരെ പരിഗണിക്കൂ.